Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 7:30 AM GMT Updated On
date_range 2018-09-29T13:00:42+05:30തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു
text_fieldsഫറോക്ക്: കാറ്റിലും മഴയിലും തെങ്ങുവീണ് പെരുമുഖം കല്ലമ്പാറ ഓലേരിമേത്തൽ കരിപ്പാര ഗോകുലെൻറ വീടിെൻറ മുകൾഭാഗത്തെ കോൺക്രീറ്റ് തകർന്നു. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് സമീപത്തെ തെങ്ങ് വീടിെൻറ മുകൾഭാഗത്തെക്ക് പതിച്ചത്.
Next Story