Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:11 AM GMT Updated On
date_range 15 Sep 2018 7:11 AM GMTമൂടാടിയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതം
text_fieldsbookmark_border
നന്തിബസാർ: മൂടാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. എലിപ്പനി പ്രതിരോധ ഗുളിക വിതരണം, ക്ലോറിനേഷൻ, ഡെങ്കിപ്പനിക്കെതിരെ ഉറവിട നശീകരണം, സ്കൂൾ-സ്ഥാപന-പൊതുസ്ഥല ശുചീകരണം, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലെ ശുചിത്വ പരിപാലനം ഉറപ്പാക്കൽ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തുന്നുണ്ട്. ഇതിനായി ആരോഗ്യ ശുചിത്വ സമിതി നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. ഇതോടൊപ്പം മരുന്നുകളും ഉപകരണങ്ങളും പി.എച്ച്.സിയിൽ സ്റ്റോക്ക് ഉെണ്ടന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story