Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:30 AM GMT Updated On
date_range 15 Sep 2018 6:30 AM GMTസന്നദ്ധ പ്രവർത്തകർക്ക് ആദരം
text_fieldsbookmark_border
സന്നദ്ധ പ്രവർത്തകർക്ക് ആദരം ഓമശ്ശേരി: പ്രളയ സമയത്ത് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ ത്യാഗോജ്ജ്വല സേവനം കാഴ്ചവെച്ച ഓമശ്ശേരിയിലെ എട്ടോളം സന്നദ്ധ സേവന സംഘങ്ങളെ എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി യൂനിറ്റ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. യു.കെ അബു, നൗഷാദ് ചേമ്പ്ര, യു.കെ. ഉസൈൻ, നിസാം എന്നിവർ സംസാരിച്ചു. ഫോട്ടോ: SKSSF എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി യൂനിറ്റ് സന്നദ്ധ സേവന സംഘങ്ങളെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story