Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:17 AM GMT Updated On
date_range 15 Sep 2018 6:17 AM GMTസംഗീത ആൽബം പ്രകാശനം
text_fieldsbookmark_border
കോഴിക്കോട്: അയ്യപ്പെൻറയും വാവരുടെയും കഥ പറയുന്ന സംഗീത ആൽബം സീരിയൽ നടൻ ബാലുമേനോൻ പ്രകാശനം ചെയ്തു. ബാലു ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കലിംഗ ശശി, കോഴിക്കോട് ശാരദ, ബാലേട്ടൻ മാങ്കാവ്, കെ.എഫ്. ജോർജ്, ഗോപി പന്തീരാങ്കാവ്, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഒഴിവ് കോഴിക്കോട്: ഗവ. പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ടി.ഡി, എം.ഇ ബ്രാഞ്ചുകളിൽ ഏതാനും ഒഴിവുകളുണ്ട്. സ്പോട്ട് അഡ്മിഷനിൽ പെങ്കടുത്ത് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് 17ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാം. ഫോൺ: 0495-2383 924.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story