Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 15^9^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 15-9-18 മെഡിക്കൽ കോളജ് സ്റ്റേഡിയം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ ജിൻസൺ ജോൺസണും വി. നീനക്കും ജില്ല അത്ലറ്റിക് അസോസിയേഷ​െൻറ സ്വീകരണം- മന്ത്രി ടി.പി. രാമകൃഷ്ണൻ -8.30 ഹോട്ടൽ അളകാപുരി: ഡോ. ഖദീജ മുംതാസി​െൻറ 'പ്രണയം ലൈംഗികത സ്ത്രീവിമോചനം' പുസ്തക പ്രകാശനം -യു.കെ. കുമാരൻ -5.00 കണ്ടംകുളം ജൂബിലി ഹാൾ: ഒാൾ കേ‍ാഴിക്കോട് ചെസ് അസോ. നേതൃത്വത്തിൽ ജില്ല സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പും ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന് സ്വീകരണവും -9.00 മാനാഞ്ചിറ സി.എസ്.ഐ കത്തീഡ്രൽ: അഞ്ചാമത് കേരള റീജനൽ സി.എസ്.ഐ ക്വയർ ഫെസ്റ്റ് -10.00 ഹോട്ടൽ മലബാർ പാലസ്: വയനാട്ടിലെ പ്രളയക്കെടുതിയിൽ സേവനം കാഴ്ചവെച്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോ. ജില്ല ട്രഷറർ ബി. വേണുഗോപാലിന് ആദരം -6.30 തളി പത്മശ്രീ കല്യാണമണ്ഡപം: സദ്ഗുരു സംഗീതസഭയുടെ കീഴിൽ കർണാടിക് സംഗീതക്കച്ചേരി -5.30 ഗാന്ധിഗൃഹം: ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽ ബോഡി -10.30 തിരുത്തിയാട് ദേവീസഹായം ലൈബ്രറി: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story