Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 5:53 AM GMT Updated On
date_range 15 Sep 2018 5:53 AM GMTപ്രളയക്കെടുതി; വിഭവ സമാഹരണത്തിനു പുറമെ വ്യാപാരികൾ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു നൽകി
text_fieldsbookmark_border
രാമനാട്ടുകര: പ്രളയക്കെടുതി വിഭവസമാഹരണത്തിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് സമാഹരിച്ച തുകയുടെ ആദ്യഗഡു നൽകി. മന്ത്രി ടി.പി. രാമകൃഷ്ണന് വി.കെ.സി. മമ്മദ് കോയ എം.എൽ.എയുടെ സാന്നിധ്യത്തിൽ എം.എൽ.എ ഓഫിസിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് അലി പി. ബാവ കൈമാറി. ജനറൽ െസക്രട്ടറി പി.എം. അജ്മൽ, കെ.കെ. ശിവദാസ്, സി. അബ്ദുൽ ഖാദർ, പി.പി.എ. നാസർ, പി.ടി. ചന്ദ്രൻ, ടി.മമ്മദ് കോയ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story