Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 5:41 AM GMT Updated On
date_range 15 Sep 2018 5:41 AM GMTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
ഈങ്ങാപ്പുഴ: അർഹരായ മുഴുവൻ പേർക്കും പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഈങ്ങാപ്പുഴയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. സി.എ.മുഹമ്മദ്, ഇബ്രാഹിം തട്ടൂർ, ഇമ്പിച്ചമ്മദ് ഹാജി, കെ.മുഹമ്മദ് ഹാജി, അഹമ്മദ് കുട്ടി ഹാജി, കെ.പി.സുനീർ, കെ.കെ.നന്ദകുമാർ, മുത്തു അബ്ദുസ്സലാം, കെ.സി.ശിഹാബ്, റീന ടീച്ചർ, ആർ.കെ.മൊയ്തീൻ കോയ, ഷംനാദ് പുതുപ്പാടി, ഷംസീർ പോത്താറ്റിൽ, നംഷീദ് പുതുപ്പാടി, പി.കെ.മുഹമ്മദലി, സി.പി.റിയാസ്, തൻസീർ കരികുളം, ഷാഫി വളഞ്ഞപാറ, എം.എ.റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story