Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂരാച്ചുണ്ട് മണ്ഡലം...

കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ജോൺസൺ താനിക്കൽ

text_fields
bookmark_border
കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ജോൺസൺ താനിക്കൽ
cancel
കൂരാച്ചുണ്ട്: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻറായി കല്ലാനോട് സ്വദേശി ജോൺസൺ താന്നിക്കൽ സ്ഥാനമേറ്റെടുത്തു. എം.കെ. രാഘവൻ എം.പിയുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പോളി കാരക്കടക്ക് പകരമാണ് ജോൺസ​െൻറ നിയമനം. കോൺഗ്രസ് വാർഡ് പ്രസിഡൻറ്, ബൂത്ത് പ്രസിഡൻറ്, മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി ഏഴാം വാർഡ് കൺവീനറാണ്. 2014 മുതൽ കല്ലാനോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി സേവനമനുഷ്ഠിക്കുന്നു. ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബാൾ കമ്മിറ്റി സെക്രട്ടറിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story