Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ജി.എം.യു.പി സ്കൂൾ: ടാലൻറ് ലാബ് ഉദ്ഘാടനവും പ്രളയ രക്ഷാപ്രവർത്തകർക്ക് ആദരവും- എ. പ്രദീപ്കുമാർ എം.എൽ.എ--3.00 ഡി.സി.സി ഓഫിസ്: നവകേരളം: 'പ്രളയാനന്തര രാഷ്ട്രീയം' സെമിനാർ-പി.ടി. തോമസ് എം.എൽ.എ-10.00 കമ്പിളിപ്പറമ്പ് യു.പി സ്കൂൾ: ദുരിതങ്ങളുടെ നേർക്കാഴ്ച പ്രദർശനവും ധനസമാഹരണവും-9.00 സ്പോർട്സ് കൗൺസിൽ ഹാൾ: ജേസീസ് വാരാഘോഷ അവാർഡ് വിതരണം-6.00 നളന്ദ ഓഡിറ്റോറിയം: വിമുക്തഭട ബോധവത്‌കരണം ക്ലാസ്-10.00 പാലാഴി വുഷു ക്ലബ് ഓഡിറ്റോറിയം: ജില്ല സീനിയർ വുഷു ചാമ്പ്യൻഷിപ്-10.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: 'കാലവർഷം കലാവർഷം' ചിത്ര പ്രദർശനവും വിൽപനയും-10.00 ഗുരുകുലം ആർട്ട് വില്ലേജ്: ദുരിതാശ്വാസ നിധിയിലേക്ക് ചിത്ര ലേലം--6.30 തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രണ്യക്ഷേത്രം: വിനായക ചതുർഥി-5.30 കുടുങ്ങോഞ്ചിറ ക്ഷേത്രം: വിനായക ചതുർഥി-5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story