Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:50 AM GMT Updated On
date_range 13 Sep 2018 7:50 AM GMTഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും അനുസ്മരണവും
text_fieldsbookmark_border
കോഴിക്കോട്: മലബാറിലെ മികച്ച ക്ഷീരോൽപാദക സംഘത്തിന് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും അനുസ്മരണ ചടങ്ങും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവാർഡ് നേടിയ അട്ടപ്പാടി മുണ്ടൻപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിനുള്ള ഉപഹാരം സംഘത്തിെൻറ പ്രസിഡൻറ് കെ.ജെ. ദേവസ്യക്ക് മന്ത്രി സമ്മാനിച്ചു. കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരയണൻകുട്ടി അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ടി.എം. േവലായുധൻ, രശ്മി, കെ. ഉദയഭാനു, ടി.വി. ബാലൻ, എൻ.സി. അബൂബക്കർ, അഡ്വ. പി.എം. നിയാസ്, ഡോ. െഎഷ ഗുഹരാജ്്, സാജു ജെയിംസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story