Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:56 AM GMT Updated On
date_range 2018-09-12T11:26:59+05:30റോഡരികിലെ മരത്തടികൾ ഭീഷണി
text_fieldsകൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം മുതിരപറമ്പത്ത് ഭാഗത്ത് മുറിച്ചിട്ട മരത്തടികൾ ഭീഷണിയാകുന്നു. റോഡരികിലെ കൂറ്റൻ മരം അപകടാവസ്ഥയിലായതിനെ തുടർന്ന് മുറിക്കുകയായിരുന്നു. ഇവ റോഡരികിൽ കൂട്ടിയിട്ടിരിക്കയാണ്. മാസങ്ങളായിട്ടും നീക്കംചെയ്തിട്ടില്ല. റോഡിന് വീതികുറഞ്ഞ ഭാഗമാണിത്. വാഹനങ്ങൾക്ക് വശംകൊടുക്കാൻ പ്രയാസം നേരിടുന്നു.
Next Story