Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 6:11 AM GMT Updated On
date_range 10 Sep 2018 6:11 AM GMTഎം.എ. അബ്ദുറഹ്മാൻ ഇ.എസ്.െഎ ബോർഡ് അംഗം
text_fieldsbookmark_border
കോഴിക്കോട്: ഇ.എസ്.െഎ കോർപറേഷൻ ഒാഫ് ഇന്ത്യ കേരള റീജനൽ ബോർഡ് അംഗമായി എം.എ. അബ്ദുറഹ്മാനെ ഇ.എസ്.െഎ ഡയറക്ടർ ജനറൽ നിയമിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ ചെയർമാനായ 15 അംഗ സമിതിയിൽ തൊഴിൽ ഉടമ പ്രതിനിധിയായാണ് നിയമനം. ഒാൾ കേരള ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറും കേരള മിനിമം വേജസ് അഡ്വൈസറി ബോർഡ് അംഗവുമാണ്. രണ്ടാം തവണയാണ് അബ്ദുറഹ്മാെൻറ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story