Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:39 AM GMT Updated On
date_range 10 Sep 2018 5:39 AM GMTെഎ.എച്ച് കൺവെൻഷൻ സെൻറർ ശിലാസ്ഥാപനം
text_fieldsbookmark_border
ബാലുശ്ശേരി: കോക്കല്ലൂർ മഹല്ല് കമ്മിറ്റി നിർമിക്കുന്ന െഎ.എച്ച് ഒാഡിറ്റോറിയം ആൻഡ് കൺവെൻഷൻ സെൻററിന് വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. മുനീർ കോക്കല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ സംഭാവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപ ലേഖ കൊമ്പിലാട് ഏറ്റുവാങ്ങി. എം.സി. മായിൻ ഹാജി, ടി.കെ. മൂസക്കോയ ഹാജി, വി.പി. ഇമ്പിച്ചിമമ്മദ് ഹാജി, അബൂബക്കർ ഉസ്താദ്, സ്വാമി വീതസംഗാനന്ദ, ഫാദർ സൈമൺ വെള്ളോപ്പിള്ളി, എം.കെ.കെ. പരീദ്, വി.എം. പ്രമീള, കെ.കെ. അബൂബക്കർ, ആരിഫ് മുഹമ്മദ്, കെ. രാമചന്ദ്രൻ മാസ്റ്റർ, പി. സുധാകരൻ മാസ്റ്റർ, സി. അശോകൻ, ടി.എം. ശശി എന്നിവർ സംസാരിച്ചു. കെ. അഹമ്മദ്കോയ മാസ്റ്റർ സ്വാഗതവും പി. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story