Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:38 AM GMT Updated On
date_range 30 May 2018 5:38 AM GMTഅനുമോദിച്ചു
text_fieldsbookmark_border
ആയഞ്ചേരി: തുടർച്ചയായ അഞ്ചാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ . പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. സീരിയൽ നടി ദിവ്യശ്രീ മുഖ്യാതിഥിയായി. മാനേജർ പ്രതിനിധി തറമ്മൽ മൊയ്തു, പി.ടി.എ പ്രസിഡൻറ് നൊച്ചാട്ട് രമേശൻ, ഹെഡ്മാസ്റ്റർ അസീസ് അക്കാളി, പി.കെ. സജിത, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കെ. ഷാജി, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, ടി. ശ്രീധരൻ, സി.എച്ച്. മൊയ്തു എന്നിവർ സംസാരിച്ചു. റമദാൻ പ്രഭാഷണം ആയഞ്ചേരി മസ്ജിദുൽ ജമാൽ: പ്രഭാഷണം, ടി. ശാക്കിർ വേളം -1.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story