Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:15 AM GMT Updated On
date_range 30 May 2018 5:15 AM GMTചിത്രപ്രദർശനവും പ്രഭാഷണവും
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി ചേർന്ന് മലബാർ ബൊട്ടാണിക്കൽ ഗാർഡെൻറ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ചിത്രപ്രദർശനവും പ്രഭാഷണവും സംഘടിപ്പിച്ചു. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രഥമ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ആർ. അൻസാരി ഉദ്ഘാടനം ചെയ്തു. ഡോ. ആർ.ബി. സ്മിത മുഖ്യപ്രഭാഷണം നടത്തി. ദർശനം ഗ്രന്ഥശാല പ്രസിഡൻറ് കെ. കുഞ്ഞാലി സഹീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും ആർട്ടിസ്റ്റ് കെ.കെ. സുകുമാരൻ നന്ദി പറഞ്ഞു. ചിത്രരചന മത്സരത്തിൽ വിജയികളായ 27 പേർക്ക് ഡോ. അൻസാരിയും ഡോ. ആർ.ബി. സ്മിതയും മെമേൻറായും കാഷ് ൈപ്രസും സമ്മാനിച്ചു. തിരഞ്ഞെടുത്ത 27 ചിത്രങ്ങളുടെ പ്രദർശനം ദർശനം ഗ്രന്ഥശാല ഹാളിൽ 31 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story