Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിലീഫ് പദ്ധതി ഉദ്ഘാടനം

റിലീഫ് പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
മുക്കം: തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മുഖേന ദുൈബ കെ.എം.സി.സി നൽകിയ സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് സി.കെ. ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ, സി.എ. മുഹമ്മദ്, യൂനുസ് പുത്തലത്ത്, വി.എ. നസീർ, വി.എം. റഷീദ്, മുഹമ്മദ് തെച്ചാട്, പുതുക്കുടി മജീദ്, കെ.പി. അബ്ദുറഹ്മാൻ, കെ. കോയ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story