Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൈസൂർപറ്റ-തളിയില്ലാതടം ...

മൈസൂർപറ്റ-തളിയില്ലാതടം റോഡ് ഉദ്ഘാടനം

text_fields
bookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം അഞ്ചാം വാർഡിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. വാർഡ് മെംബർ കെ.സി. നാടിക്കുട്ടി അധ്യക്ഷത വഹിച്ചു. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് പൂർത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി വെള്ളാംഞ്ചിറ, സുജാത ചാലിൽ, പി.ജെ. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story