Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (29-05-2018)

text_fields
bookmark_border
മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻറർ ഒാഡിറ്റോറിയം: റമദാൻ പുസ്തകമേള -10.00 മാനാഞ്ചിറ, ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ് -10.00 മാവൂർറോഡ് കിങ്സ്വേ ബിൽഡിങ്: സൈലൻസ് ബുക്സ് പുസ്തകോത്സവം -10.00 ചേമഞ്ചേരി സെൻലൈഫ് ആശ്രമം: ഒാഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവൽ -6.15 വി.എൻ.എം ഡയമണ്ട് ഗാലറി: നൊസ്റ്റാൾജിയ ചിത്രപ്രദർശനം -10.00 കല്ലായി, എയ്സ് മോേട്ടാഴ്സിനു സമീപം: എയ്സ് മോേട്ടാഴ്സ് തൊഴിലാളി യൂനിയ​െൻറ മാർച്ച് -10.00 റമദാൻ പരിപാടികൾ കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: മുജീബ് തച്ചമ്പാറ -9.30 കുറ്റിച്ചിറ സലഫി മസ്ജിദ്- ഹുസൈൻ ഫൈസി പന്നിപ്പാറ-9.15 ചുങ്കം സലഫി മസ്ജിദ്: അബ്ദുൽ റസാഖ് ബാഖവി -12.30 പരപ്പിൽ ശാദുലി പള്ളി: അബ്ദുൽ ഹസീബ് സ്വലാഹി -9.15 നൂറുൽ ഇസ്ലാം മദ്റസ: കിഴക്കെ നടക്കാവ് -റൈഹാന കുന്ദമംഗലം -10.30 പയ്യാനക്കൽ മസ്ജിദുൽ ബിലാൽ: അഫ്ത്താഷ് ചാലിയം -9.30 തിരുവണ്ണൂർ മസ്ജിദുത്തഖ്വ: ഹംസ ശാക്കിർ -9.30 മസ്ജിദ് ലുഅ്ലുഅ്: ഡോ. എ.എ. ഹലീം -12.30 പാളയം മുഹ്യിദ്ദീൻ പള്ളി: ഡോ. മുഹമ്മദ് ഷാൻ -12.30 പട്ടാളപ്പള്ളി: റഷീദ് ഉഗ്രപുരം -12.30 കുറ്റിച്ചിറ കൾച്ചറൽ സ​െൻറർ: വനിതകൾക്കായി പ്രഭാഷണം, റജുല ഫറോക്ക് -12.00 മദ്റസത്തുൽ മുജാഹിദീൻ പയ്യാനക്കൽ: സുലൈമാൻ ഫാറൂഖി -10.00 കാരപ്പറമ്പ് മസ്ജിദുൽ മുജാഹിദീൻ: റഷീദ് ഒളവണ്ണ -9.30 പരപ്പിൽ പന്തക്കലകം: വനിതകൾക്കുള്ള പ്രഭാഷണം, മമ്മൂട്ടി മുസ്ലിയാർ -10.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: ബിന്യാമിൻ സ്വലാഹി -9.00 വലിയങ്ങാടി ഖലീഫ മസ്ജിദ്: െക. ഇഫിതികാർ -9.15 ആഴ്ചവട്ടം പള്ളി: മുഹമ്മദ് സലഫി -9.30 പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: ജലീൽ -12.30 പന്നിയങ്കര മസ്ജിദുൽ ഹിദായ: ബഷീർ മാത്തോട്ടം -10.00 തിരുവണ്ണൂർ മസ്ജിദുത്തഖ്വ: വനിതകൾക്കായുള്ള ഖുർആൻ ക്ലാസ്, സാജിത നജാത്തിയ -10.30 അരീക്കാട് മസ്ജിദു ബിൻ ഈദ്: മമ്മൂട്ടി മുസ്ലിയാർ -9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story