Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെഹ്​റു അനുസ്​മരണം

നെഹ്​റു അനുസ്​മരണം

text_fields
bookmark_border
കോഴിക്കോട്: ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുൻമന്ത്രി പി. ശങ്കരൻ. ഫോറസ്ട്രി ബോർഡി​െൻറ നേതൃത്വത്തിൽ കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന ജവഹർലാൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ, നവാസ് പൂനൂർ, ഡോ. കെ. മൊയ്തു, ഡോ. എം.പി. പത്മനാഭൻ, ഇ.വി. ഉസ്മാൻകോയ, കെ.വി. സുബ്രഹ്മണ്യൻ, സി.ഇ. ചാക്കുണ്ണി, പി. മൊയ്തീൻ, പി.ടി. ജനാർദനൻ, എം.ടി. സേതുമാധവൻ, ഷെറിൽ, എൻ. പുഷ്പവല്ലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story