Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികൾക്ക് അനുമോദനവും ...

വിജയികൾക്ക് അനുമോദനവും പുസ്തകവിതരണവും നടത്തി

text_fields
bookmark_border
രാമനാട്ടുകര: മിത്രം െറസി. അസോസിയേഷ​െൻറ പരിധിയിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജനറൽ ബോഡി യോഗം അനുമോദിച്ചു. വാർഡ് കൗൺസിലർ പുഷ്പമണി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരവും വിദ്യാർഥികൾക്കുള്ള പുസ്തക വിതരണവും നടത്തി. അസോ. പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. വിപിന കൃഷ്ണൻ, മോഹനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പറമ്പൻ സ്വാഗതവും സതീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story