Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിൽ മതിൽ ഇടിഞ്ഞു;...

മഴയിൽ മതിൽ ഇടിഞ്ഞു; വീട്ടുകാർ ഭീതിയിൽ

text_fields
bookmark_border
നന്മണ്ട: വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ വീടിനോടു ചേർന്ന മതിൽ ഇടിഞ്ഞു. നാഷനൽ റോഡിൽ കരായിൽ പമ്പ് ഹൗസിനു സമീപം കൊല്ലിയിൽ മുരളീധര​െൻറ വീടിനോടു ചേർന്ന മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത ആറുകോൽ താഴ്ചയുള്ള കിണറും താഴ്ന്നുപോകുമോയെന്ന ഭീതിയിലാണ് മുരളീധരനും കുടുംബവും. മഴകാരണം സുരക്ഷ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നത് കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story