Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിത കർമസേന

ഹരിത കർമസേന

text_fields
bookmark_border
കക്കട്ടിൽ: നവകേരള മിഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായ ഹരിതകർമ സേനയുടെ പ്രവർത്തനത്തിന് നരിപ്പറ്റയിൽ തുടക്കമായി. പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബൈജു ജോസ്, ടി.കെ. ഷീജ, വി.കെ. ബീന, എം.എം. വാസു, പി.പി. രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story