Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ വൈറസ്: കൊടിയത്തൂർ...

നിപ വൈറസ്: കൊടിയത്തൂർ പഞ്ചായത്തിൽ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കി

text_fields
bookmark_border
കൊടിയത്തൂർ: നിപ വൈറസ് ഭീതിയിൽ നാടും നഗരവും കഴിയുമ്പോൾ വളരെ നേരത്തെതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും സംശയ നിവാരണത്തിനായി ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് രണ്ടു ദിവസം മുമ്പുതന്നെ സ്ഥാപിച്ചിരുന്നു. 26ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തോഫിസിൽ അവലോകനയോഗം ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story