Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ പരിപാടികൾ

റമദാൻ പരിപാടികൾ

text_fields
bookmark_border
റമദാൻ പരിപാടികൾ ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഒാഡിറ്റോറിയം: ടൗൺ ഏരിയ സുന്നി കോഒാഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ -രാത്രി 9.00 മാവൂർ റോഡ് മസ്ജിദ് ലുഅ്ലുഅ്: ഫൈസൽ പൈങ്ങോട്ടായി -1.45 പാളയം മുഹ്യിദ്ദീൻ പള്ളി: എൻ.എം. അബ്ദുൽ ജലീൽ -12.30 പട്ടാളപ്പള്ളി: അഹമ്മദ് കുട്ടി മദനി എടവണ്ണ -1.00 കുറ്റിച്ചിറ കൾച്ചറൽ സ​െൻറർ: റുക്സാന -10.30 പരപ്പിൽ പന്തക്കലകം: ബഷീർ മാത്തോട്ടം -10.30 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: അബ്ദുറഹ്മാൻ പാലത്ത് -9.00 വലിയങ്ങാടി ഖലീഫ മസ്ജിദ്: അബ്ദുറഹിമാൻ ബാഖവി -9.15 ആഴ്ചവട്ടം പള്ളി: ഫജർ സാദിഖ് -9.30 പുഷ്പ ജങ്ഷൻ സലഫി മസ്ജിദ്: മുനീർ മദനി -12.30 പന്നിയങ്കര മസ്ജിദുൽ ഹിദായ: മിസ്ബാഹ് -10.00 തിരുവണ്ണൂർ മസ്ജദ് തഖ്വ: കുഞ്ഞിമ ടീച്ചർ -10.30 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: റഷീദ് ഒളവണ്ണ -9.30 കുറ്റിച്ചിറ സലഫി മസ്ജിദ്: അഹമ്മദ് നിസാർ -രാത്രി 9.15 ചുങ്കം സലഫി മസ്ജിദ്: നിഅ്മത്തുല്ല ഫാറൂഖി -1.00 പരപ്പിൽ ശാദുലിപ്പള്ളി: സാബിഖ് പുല്ലൂർ -9.15 കിഴക്കേ നടക്കാവ് നൂറുൽ ഇസ്ലാം മദ്റസ: വനിതകൾക്കുള്ള പ്രഭാഷണം ഡോ. എ.എ. ഹലീം -10.30 പയ്യാനക്കൽ മസ്ജിദ് ബിലാൽ: ശംസുദ്ദീൻ മൗലവി -9.30 പന്നിയങ്കര മസ്ജിദുൽ ബിലാൽ: റബീഹ് പാലത്ത് -രാത്രി 9.00 തിരുവണ്ണൂർ മസ്ജിദ് തഖ്വ: അഷ്ക്കർ ഒറ്റപ്പാലം -രാത്രി 9.30 ചക്കുംകടവ് ഇസ്ലാഹി സ​െൻറർ: അബ്ദുല്ല തിരൂർക്കാട് -10.00 അരീക്കാട് മസ്ജിദ് ബിൻ ഇൗദ്: അബ്ബാസ് സുല്ലമി പുന്നൂർ -9.15
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story