Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ദങ്കാവിൽ കറവപ്പശു...

മന്ദങ്കാവിൽ കറവപ്പശു ചത്തു

text_fields
bookmark_border
നടുവണ്ണൂർ: മന്ദങ്കാവിലെ പടിഞ്ഞാറെ നല്ലൂര് ഷുക്കൂറി​െൻറ വീട്ടിലെ കറവപ്പശു ചത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഞായറാഴ്ച വൈകീട്ടോടെ കാവുന്തറയിലെ വിൽപനക്കാരനിൽ നിന്നാണ് പശുവിനെ വിലകൊടുത്ത് വാങ്ങിയത്. 10 ദിവസം മാത്രം പ്രായമായ ഒരു പശുക്കിടാവ് ഉണ്ട്. നടുവണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു. നിപ വൈറസ് അല്ലെന്നാണ് ആരോഗ്യവകുപ്പി​െൻറ നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story