Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറും ബൈക്കും...

കാറും ബൈക്കും ക​െണ്ടയ്​നറും കൂട്ടിയിടിച്ചു

text_fields
bookmark_border
കോഴിക്കോട്: കല്ലായി പാലത്തിനു സമീപം . കെണ്ടയ്നറില്‍നിന്ന് റോഡിൽ പരന്നൊഴുകിയ ഡീസൽ ഫയർഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അപകടം. കല്ലായില്‍നിന്ന് നഗരത്തിലേക്ക് അമിതവേഗത്തില്‍ എത്തിയ കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്കില്‍ ഇടിക്കുകയും ബൈക്ക് കെണ്ടയ്നറി​െൻറ ഡീസല്‍ ടാങ്കില്‍ ഇടിച്ചുനിൽക്കുകയുമായിരുന്നു. ഡ്രൈവര്‍ വാഹനം പെെട്ടന്ന് നിര്‍ത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്നറി​െൻറ ഡീസല്‍ ടാങ്ക് ചോര്‍ന്ന് ഡീസല്‍ റോഡിലേക്ക് പരന്നു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സിറ്റി ട്രാഫിക് പൊലീസും ചെമ്മങ്ങാട് പൊലീസും സ്ഥലത്തെത്തി. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story