Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നാം...

മൂന്നാം ക്ലാസുകാരിക്ക്​ പീഡനം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വെസ്റ്റ്ഹിൽ താഴക്കണ്ടി പറമ്പിൽ കെ.ടി. ജയൻ (57) ആണ് അറസ്റ്റിലായത്. എസ്.െഎ. ടി.വി. ധനഞ്ജയദാസ്, സി.പി.ഒമാരായ രതീഷ്, മുക്തിദാസ് ഹോംഗാർഡ് സുധാകരൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story