Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യപിച്ച്...

മദ്യപിച്ച് വാഹനമോടിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്​റ്റിൽ

text_fields
bookmark_border
മാനന്തവാടി: മദ്യപിച്ച് വാഹനമോടിച്ച മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ടൗൺഹാൾ റോഡിൽ ട്രാഫിക് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story