Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:24 AM GMT Updated On
date_range 22 May 2018 5:24 AM GMTനരിക്കുനിയിലെ മോഷണശ്രമം: പ്രതിയെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
നരിക്കുനി: നരിക്കുനിയിലെ വി.കെ േട്രഡേഴ്സിൽ പൂട്ടു പൊളിച്ച് അകത്തുകടന്ന് 3500 രൂപയും മറ്റും മോഷ്ടിച്ച രാംപൊയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി നിസാമുദ്ദീനെ റിമാൻഡ് ചെയ്തു. രാത്രി ഒന്നരയോടെ നരിക്കുനി ബസ്സ്റ്റാൻഡിലാണ് ഇയാൾ പിടിയിലായത്. ചുറ്റിക, ൈകയുറ, മുഖംമൂടി തുടങ്ങിയവ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story