Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:18 AM GMT Updated On
date_range 22 May 2018 5:18 AM GMTപീപിൾസ് ഫൗണ്ടേഷൻ റമദാൻ^സ്കൂൾ കിറ്റ് വിതരണം
text_fieldsbookmark_border
പീപിൾസ് ഫൗണ്ടേഷൻ റമദാൻ-സ്കൂൾ കിറ്റ് വിതരണം ഫറോക്ക്: പീപിൾസ് ഫൗണ്ടേഷൻ റമദാൻ-സ്കൂൾ കിറ്റുകളുടെ ഫറോക്ക് ഏരിയതല വിതരണോദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ നിർവഹിച്ചു. റമദാൻ കിറ്റ് പീപിൾസ് ഫൗണ്ടേഷൻ ഏരിയ കോഒാഡിനേറ്റർ പി. ബഷീറും സ്കൂൾ കിറ്റ് എസ്.ഐ.ഒ ഏരിയ പ്രതിനിധി പി. അഷ്ഫാക്കും ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി നബീൽ ചാലിയം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story