Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:26 AM GMT Updated On
date_range 20 May 2018 5:26 AM GMTആഹ്ലാദ പ്രകടനം
text_fieldsbookmark_border
കൊടിയത്തൂർ: കർണാടകയിലെ ജനാധിപത്യത്തിെൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസും യൂത്ത് കോൺഗ്രസും സംയുക്തമായി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ, യു.പി. മമ്മദ്, കരീം പഴങ്കൽ, അബ്ദു പന്നിക്കോട്, റഹ്മത്ത് പരവരിയിൽ, എൻ.കെ. സുഹൈർ, ഇ.ബി. ദിനേശ്, ഇർഷാദ് കൊളായി, അഷ്റഫ് കൊളക്കാടൻ, ഷാലു തോട്ടുമുക്കം, കെ. റിനീഷ്, ഷറഫലി, ലത്തീഫ് തെനങ്ങാപറമ്പ് നേതൃത്യം നൽകി. അധ്യാപക ഒഴിവ് കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനായി എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story