Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
മുക്കം: കർണാടക കോൺഗ്രസി​െൻറയും സുപ്രീംകോടതിയുടെയും നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സജീഷ് മുത്തേരി, മണ്ഡലം പ്രസിഡൻറുമാരായ ഇ.പി. അരവിന്ദൻ, സത്യൻ മുണ്ടയിൽ, കെ.ടി. മൻസൂർ, ബ്ലോക്ക് ഭാരവാഹികളായ എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, നിഷാബ് മുല്ലോളി, കെ.പി. വദൂദ് റഹ്മാൻ, നജീബ് കൽപ്പൂർ, എം.കെ. മമ്മദ്, കെ.എസ്.യു ജില്ല സെക്രട്ടറി മുഹമ്മദ് ദിശാൽ, ജുനൈദ് പാണ്ടികശാല, ഒ.കെ. ബൈജു, ഗോപി തേനങ്ങൽ, ജംഷീദ് ഒളകര, പ്രഭാകരൻ മുക്കം, ഷൗക്കത്തലി, വിഷ്ണു കയ്യൂണമ്മൽ, എൻ.കെ. അൻവർ, സി.വി. ഗഫൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story