Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്റസ ഉദ്ഘാടനം

മദ്റസ ഉദ്ഘാടനം

text_fields
bookmark_border
നരിക്കുനി: രാംപൊയിൽ ദാറുസ്സആദ മദ്റസയുടെ ബ്ലോക്കി​െൻറ ഉദ്ഘാടനം സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പി.കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. അബ്്ദുൽ ജലീൽ ബാഖവി പാറന്നൂർ, കെ.പി. മാമു ഹാജി, സി.എം. കുഞ്ഞിമായിൻ മുസ്ലിയാർ, ബദറുദ്ധീൻ യമാനി, മൂത്താട്ട് അബ്്ദുറഹ്മാൻ, കെ.എം മുഹമ്മദ്, യു. ഷറഫുദ്ദീൻ, ടി.പി.സി. മുഹമ്മദ് കോയ ഫൈസി, ശറഫുദ്ദീൻ മൗലവി, ശഫീഖ് മുസ്ലിയാർ എന്നിവർ സംസാരിച്ചു. കെ.കെ. അബൂബക്കർ സ്വാഗതവും എൻ.പി. ജഅഫർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story