Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ.ആര്‍. ഉണ്ണിയുടെ...

ഇ.ആര്‍. ഉണ്ണിയുടെ പുസ്തക പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: പത്രപ്രവര്‍ത്തകന്‍ ഇ.ആര്‍. ഉണ്ണിയുടെ 'വീട്ടിലേക്കുള്ള വഴി' പുസ്തകപ്രകാശനം എം.പി. അബ്ദുസ്സമദ് സമദാനി നിര്‍വഹിച്ചു. പൊലീസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആര്യാ ഗോപി പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇ.പി. ജ്യോതി പുസ്തകപരിചയം നടത്തി. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, നിസാര്‍ ഒളവണ്ണ, എം.ജി. മല്ലിക, ഇ.ആര്‍. ഉണ്ണി എന്നിവർ സംസാരിച്ചു. കെ. പ്രദീപന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story