Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാംസ്കാരിക യാത്രക്ക്...

സാംസ്കാരിക യാത്രക്ക് സ്വീകരണം

text_fields
bookmark_border
കൊയിലാണ്ടി: ആർട്ട് ഡി ടൂർ സാംസ്കാരിക യാത്രക്ക് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. കലാപ്രദർശനം, തെരുവുനാടകം, വര, കലാപരിപാടികൾ, പ്രഭാഷണം എന്നിവ നടന്നു. പുരുഷൻ കടലുണ്ടി എം.എൽ.എ ജാഥ ലീഡർ മഹേഷ് കക്കത്തിന് ഉപഹാരം നൽകി സ്വീകരിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി, കെ. ഷിജു, വി. സുന്ദരൻ, എൻ.കെ. ഭാസ്കരൻ, സന്തോഷ്, പി.സി. ഷിലാസ്, അനൂപ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story