Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഴയൂരിൽ കൃഷി നാശം

വാഴയൂരിൽ കൃഷി നാശം

text_fields
bookmark_border
add file വാഴയൂരിൽ കൃഷിനാശം കാരാട്: മഴയിലും കാറ്റിലും വാഴയൂരിൽ ലക്ഷങ്ങളുടെ കൃഷിനാശം. പൊന്നേം പാടത്ത് പൊൻവയൽ നെൽകൃഷി സംഘത്തി​െൻറ 10 ഏക്കറോളം നെൽകൃഷി നശിച്ചു. കൊയ്യാറായ നെൽ വയലിൽ വെള്ളം കെട്ടിനിന്നാണ് കൃഷി നശിച്ചത്. രണ്ട് ഏക്കറിലെ കൃഷി നേരത്തെ കൊയ്തിരുന്നു. ബാങ്കിൽനിന്ന് ഒരുലക്ഷത്തിലേറെ രൂപ വായ്പയെടുത്താണ് 12ഒാളം പേർ ചേർന്ന് കൃഷിയിറക്കിയത്. പുഞ്ചകൃഷിയായതിനാലാണ് കൊയ്യാൻ വൈകിയത്. കഴിഞ്ഞതവണ 14 ടണ്ണോളം നെല്ല് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ രണ്ട് ടൺ കൊയ്തപ്പോഴാണ് മഴയെത്തിയത്. തിരുത്തിയാട് പാലത്ത് പുറത്ത് സുബ്രമണ്യ​െൻറ വാഴത്തോട്ടവും കാറ്റിൽ നശിച്ചു. 400ഓളം വാഴയാണ് കാറ്റുമൂലം വീണത്. Karad Krishi കാറ്റിൽ നശിച്ച തിരുത്തിയാട് പാലത്ത് പുറത്ത് സുബ്രമണ്യ​െൻറ വാഴത്തോട്ടം
Show Full Article
TAGS:LOCAL NEWS 
Next Story