Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:08 AM GMT Updated On
date_range 11 May 2018 5:08 AM GMTരവി കല്ലാച്ചിയുടെ ചരമവാര്‍ഷികം ആചരിച്ചു
text_fieldsbookmark_border
നാദാപുരം: കല്ലാച്ചിയിലെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന രവി കല്ലാച്ചിയുടെ ഒന്നാം ചരമ വാര്‍ഷികം കല്ലാച്ചിയില്‍ ആചരിച്ചു. എം. ശങ്കരെൻറ അധ്യക്ഷതയില്‍ കവിയും, ഗാന രചയിതാവുമായ ശിവദാസ് പുറമേരി അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ത്തമാനകാല ഇന്ത്യയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജനകീയ കലാ സാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി പി.കെ. വേണുഗോപാലൻ, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story