Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 11^5^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 11-5-18 പരിപാടികൾ ഇന്ന് 11-5-18 ബീച്ച്: സംസ്ഥാന മന്ത്രിസഭ രണ്ടാംവാർഷികത്തി​െൻറ ഭാഗമായി വികസനവും പരിസ്ഥിതിയും സെമിനാർ-3.00, കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ വെള്ളിമാടുകുന്ന്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റിയുടെ ഉപവാസ സമരത്തി​െൻറ ഭാഗമായി വാഹനപ്രചരണ ജാഥ -3.00-കിഡ്സൺ കോർണർ-8.00 മുതലക്കുളം: ബാങ്കുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബഹുജന കൂട്ടായ്മ-ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി-6.00 ടൗൺഹാൾ പരിസരം: കനോലി കനാൽ തീരജന സംരക്ഷണ സമിതിയുടെ 'വികസനമാവാം, ജനദ്രോഹമാവരുത്' ജനകീയ സംവാദം-9.30 ആർട്ട് ഗാലറി: ബാങ്ക്മെൻസ് ക്ലബി​െൻറ കീഴിൽ വി.രാധാകൃഷ്ണ​െൻറ ചിത്രപ്രദർശനം-11.00 ബീച്ച് ആസ്പിൻ കോർട്ട് യാർഡ്: സമോവർ ഫ്ലീ മാർക്കറ്റ്-4.00 ടൗൺഹാൾ: നന്മ തെക്കേപ്പുറം യൂനിറ്റ് ഒന്നാം വാർഷികം-4.00 വുഡീസ് ഹോട്ടൽ കല്ലായി റോഡ്: ചാലപ്പുറം വാർഡ് കമ്മിറ്റിയുടെ അനുമോദന ശിബിരം 2018-3.00 ഐ.എച്ച്.ആർ.ഡി ഹാൾ: ബി.എസ്.എൻ.എൽ റിക്രിയേഷൻ ക്ലബ് വാർഷികം-5.30 കോട്ടൂളി ഗവ.യു.പി സ്കൂൾ: കോട്ടൂളി ഫെസ്റ്റ് കലാപരിപാടികൾ-7.30 മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്-10.00 സെഞ്ച്വറി കോംപ്ലക്സ് റാം മോഹൻ റോഡ്: ബഹറിൻ മലയാളി കൾചർ സ​െൻറർ സംഘടിപ്പിക്കുന്ന ഗൾഫ് പ്രതിസന്ധിയും കേരള സമ്പദ്ഘടനയും ചർച്ച-3.00 പള്ളിക്കണ്ടി എം.എസ് അബുഹാജി ഹാൾ: സൗത്ത് മണ്ഡലം മുസ്ലിംലീഗ് ക്യാമ്പ്-സമർപ്പണം-3.00 കല്ലായി െറയിൽവേ സ്റ്റേഷൻ പരിസരം: വെസ്റ്റ് കണ്ണഞ്ചേരി അണ്ടർ പാസേജ് വികസന സമിതിയുടെ ബഹുജന ധർണ-5.00 കളരിക്കണ്ടി ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം-ഭഗവതിസേവ-5.30 എരഞ്ഞിക്കൽ വലിയതുരുത്ത് റിസോർട്ട്: കെ.പി.എസ്.ടി.എ ജില്ല ക്യാമ്പ്-എം.കെ. രാഘവൻ എം.പി-2.00 തലക്കുളത്തൂർ പറമ്പത്ത് ബസാർ: ഐ.എൻ.സി മണ്ഡലം സമ്മേളനവും റാലിയും -കെ. മുരളീധരൻ എം.എൽ.എ -5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story