Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:54 AM GMT Updated On
date_range 10 May 2018 8:54 AM GMTപ്രിയദര്‍ശിനി ഭവന് ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
എകരൂല്‍: ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് പ്രിയദര്‍ശിനി ഭവന് വ്യാഴാഴ്ച വൈകീട്ട് നാലിന് എകരൂലില് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, എം.കെ. രാഘവന് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്, കെ.സി. അബു, എന്‍. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story