Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയും കാറ്റും...

മഴയും കാറ്റും ഇടിമിന്നലും, പരക്കെ നാശം

text_fields
bookmark_border
ആയഞ്ചേരി: കാലവർഷത്തിന് മുമ്പേ പെയ്യുന്ന മഴയോടൊപ്പമെത്തുന്ന കാറ്റും ഇടിമിന്നലും പലഭാഗത്തും നാശം വിതറുന്നു. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. അരൂരിൽ പൊങ്ങങ്കിയിൽ വേണുവി​െൻറ വീട്ടിലെ വൈദ്യുതി മീറ്ററും വയറിങ്ങും കത്തിനശിച്ചു. കുളിമുറിയുടെ ചുമർ പിളർന്നിട്ടുണ്ട്. വീട്ടിനകത്തുണ്ടായിരുന്നവർക്ക് ഷോക്കേറ്റെങ്കിലും അപകടമില്ലാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത കുനിയിൽ സുരേന്ദ്ര​െൻറ വീടിനും, സമീപത്തെ നിരവധി വീടുകൾക്കും കേടുപാട് പറ്റി. നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ തകർന്നും ലൈൻ പൊട്ടിയും വൈദ്യുതി വിതരണം നിലച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story