Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െറസി. അസോസിയേഷനുകളുടെ...

​െറസി. അസോസിയേഷനുകളുടെ ഭക്ഷ്യ, ഗാർഹികോൽപന്ന വിപണനമേള ആരംഭിച്ചു

text_fields
bookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് പരിസരത്തുള്ള െറസിഡൻറ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ-ഗാർഹികോൽപന്ന വിപണനമേള 'സംഗമം 2018'ന് തുടക്കമായി. എഫ്.ഡബ്ല്യു.ആർ.എസ്, മേലെ വടക്കേനി, കുളിർമ, സൗഹൃദം, തീരം റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച മേള അൽഫാറൂഖ് എജുക്കേഷനൽ സ​െൻററിലാണ് നടക്കുന്നത്. സിനിമ നടൻ മാമുക്കോയ ചടങ്ങിൽ മുഖ്യാതിഥിയായി. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ വിപണനമേള ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ വിതരണോദ്ഘാടനം നടത്തി. അൽഫാറൂഖ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ കൗൺസിലർമാർ, വാഴയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഇരുനൂറോളം ഭക്ഷ്യ, ഗാർഹികോൽപന്നങ്ങളാണ് ഏപ്രിൽ ഒന്നിന് സമാപിക്കുന്ന മേളയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story