Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.ടി.യു.സി ധർണ

ഐ.എൻ.ടി.യു.സി ധർണ

text_fields
bookmark_border
ചാലിയം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി കടലുണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പറമ്പ് അങ്ങാടിയിൽ സായാഹ്ന ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ് മൂസ പന്തീരാങ്കാവ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി മണ്ഡലം പ്രസിഡൻറ് പാലക്കൽ രാമദാസൻ അധ്യക്ഷത വഹിച്ചു. ബേപ്പൂർ റീജനൽ കമ്മിറ്റി പ്രസിഡൻറ് എ. സതീഷ് കുമാർ മുഖ്യാതിഥിയായി. പി. ശിവശങ്കരൻ നായർ, രാജൻ പാലക്കര, ടി പ്രഭാകരൻ, സുരേഷ് അലംബറ്റ്, വി.ടി. വിജയൻ, കുന്നത്ത് സോമനാഥൻ, കരിപ്പാത്ത് വിജിത്രൻ, പി.പി. മുഹമ്മദ്, രാജേഷ് മുരുകല്ലിങ്ങൽ, ജോബിഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story