Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാരായണി തോടിന് തടയണ

നാരായണി തോടിന് തടയണ

text_fields
bookmark_border
വേളം: കുന്നുമ്മല്‍ ബ്ലോക്ക് ആത്മ പദ്ധതിയില്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ നാരായണി തോടിന് നിര്‍മിക്കുന്ന രണ്ട് തടയണയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ അംഗം മോളി അധ്യക്ഷത വഹിച്ചു. കപ്പറത്ത് കുഞ്ഞബ്ദുല്ല, രാഘവന്‍, കെ.പി. റഫീക്ക്, ദിവാകരന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story