Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളപ്പില്‍ ഹമീദിനെ...

വളപ്പില്‍ ഹമീദിനെ അനുസ്​മരിച്ചു

text_fields
bookmark_border
കുറ്റിച്ചിറ: സിയസ്‌കോ ലൈബ്രറി സെക്രട്ടറിയായിരുന്ന വളപ്പില്‍ അബ്ദുല്‍ ഹമീദി​െൻറ നിര്യാണത്തിൽ സിയസ്‌കോ ഹാളില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. 50 വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായിരുന്ന ഹമീദി​െൻറ വിടവാങ്ങൽ തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സിയസ്‌കോ വൈസ് പ്രസിഡൻറ് അബ്ദുല്ല കോയ അധ്യക്ഷനായിരുന്നു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി മുരളി ബാസു, എസ്.എ. ഖുദ്‌സി, കെ. നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story