Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightെഎ.എൻ.എൽ വിട്ടവർ...

െഎ.എൻ.എൽ വിട്ടവർ പാർട്ടിയുണ്ടാക്കുന്നു

text_fields
bookmark_border
കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിൽനിന്ന് പുറത്തുപോയി സേട്ട് സാഹിബ് സാംസ്കാരിക സമിതി രൂപവത്കരിച്ചവർ െഎ.എൻ.എൽ (ഡമോക്രാറ്റിക്) എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 23ന് കോഴിക്കോട്ടാണ് പ്രഖ്യാപനം. ഐ.എൻ.എൽ പ്രഖ്യാപിത നയങ്ങളിൽനിന്ന് പിറകോട്ടുപോയതായി ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ സേട്ട് സാഹിബ് സാംസ്കാരിക വേദി സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂർ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, പി. സാലിം, പി.കെ. മൊയ്തുണ്ണി, പി.കെ. സുലൈമാൻ, കരീം കല്ലേരി, മുസ്തഫ വെള്ളിമാടുകുന്ന് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story