Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഫലമീ യാത്ര വയോജന...

സഫലമീ യാത്ര വയോജന സൗഹൃദം

text_fields
bookmark_border
കടലുണ്ടി: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സഫലമീ യാത്ര സമഗ്ര വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായുള്ള കട്ടിൽ വിതരണം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപെക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. വൈസ്. പ്രസിഡൻറ് എം. നിഷ, സ്ഥിരംസമിതി ചെയർമാൻ സി. രമേശൻ വാർഡംഗങ്ങളായ ഒ. ഭക്തവത്സലൻ, ഹെബീഷ് മാമ്പയിൽ, എം. ഷഹർബാൻ, ഉഷ പുള്ളിശ്ശേരി, പി. വിനീഷ്, കെ.ടി. ദിനചന്ദ്രൻ വിവിധ കക്ഷി പ്രതിനിധികളായ സി.കെ. ശിവദാസൻ, എ.പി. വിനോദ് കുമാർ, ഹരിദാസൻ പാലയിൽ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു പ്രദീപ് സ്വാഗതവും എൻ. ഭാസ്ക്കരൻ നായർ നന്ദിയും പറഞ്ഞു. photo: safalamee.jpg കടലുണ്ടി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പരിപാടി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story