Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയാസൂത്രണ വികസന...

ജനകീയാസൂത്രണ വികസന സെമിനാർ

text_fields
bookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തി​െൻറ 2018-19 ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ബ്ലോക്ക് മെംബർ എ.കെ.ടി. ചന്ദ്രൻ, സ്വപ്ന വിശ്വനാഥ്, മെംബർമാരായ മുഹമ്മദ് ചേറ്റൂർ, ഷിജി, കബീർ കണിയാത്ത്, കെ.വി. അബ്ദുറഹിമാൻ, സാബിറ, ജമീല തൊട്ടിമ്മൽ, സാറ കുറുങ്ങോട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. സണ്ണി, വിജീഷ് പരവരി എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ സ്വാഗതവും ആമിന പാറക്കൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story