Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവാർഡിന്​ കൃതികൾ...

അവാർഡിന്​ കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
അവാർഡിന് കൃതികൾ ക്ഷണിച്ചു കോഴിക്കോട്: ഡോ. നിലീന ചന്ദ്രൻ ഫൗണ്ടേഷൻ പ്രായം 35ൽ താഴെയുള്ള എഴുത്തുകാരിൽനിന്നും അവാർഡിനായി കവിത സമാഹാരം ക്ഷണിച്ചു. 15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 2017 ഡിസംബർ 31നു മുമ്പായി പ്രസിദ്ധീകരിച്ച മൂന്നുവർഷങ്ങളിലെ പുസ്തകങ്ങളാണ് പരിഗണിക്കുന്നത്. ഏപ്രിൽ 25ന് നടക്കുന്ന ഡോ. നിലീന ചന്ദ്രൻ അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പുസ്തകങ്ങളുടെ മൂന്നു പകർപ്പും വയസ്സ് തെളിയിക്കുന്ന രേഖയും സഹിതം ഏപ്രിൽ നാലിന് മുമ്പായി കെ.കെ. ചന്ദ്രൻ, മാനേജിങ് ട്രസ്റ്റി, ഡോ. നിലീന ചന്ദ്രൻ ഫൗണ്ടേഷൻ, ഹരിതം, കൽപത്തൂർ പി.ഒ, മേപ്പയൂർ വഴി, പിൻ: 673524 എന്ന വിലാസത്തിൽ അയക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story