Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:17 AM GMT Updated On
date_range 23 March 2018 5:17 AM GMTനേതൃത്വത്തിെൻറ സമീപനങ്ങളിൽ മാറ്റം വരണം ^െഎ.എൻ.ടി.യു.സി
text_fieldsbookmark_border
നേതൃത്വത്തിെൻറ സമീപനങ്ങളിൽ മാറ്റം വരണം -െഎ.എൻ.ടി.യു.സി കോഴിക്കോട്: ഇന്ത്യൻ തൊഴിലാളി വർഗത്തിെൻറ ശക്തിസ്രോതസ്സായ െഎ.എൻ.ടി.യു.സിയെ ഉൾക്കൊള്ളാൻ കഴിയാത്ത നേതൃത്വത്തിെൻറ സമീപനമാണ് കോൺഗ്രസിെൻറ പരാജയ കാരണമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. യുവജനവിഭാഗം കോഴിക്കോട് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൺവീനർ മനോജ് എടാണി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി എം.ബി. പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, ജില്ല പ്രസിഡൻറ് എം. രാജൻ, പി.കെ. അനിൽ കുമാർ, അശോക് മാത്യു, നിഷാബ് മുല്ലോളി, പുത്തൂർ മോഹനൻ, സുജിത്ത് കുമാർ ഉണ്ണികുളം, ജോയി പ്രസാദ്, ഇ.എം. ഷിജിത്ത്, കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. പടം: ct 2 െഎ.എൻ.ടി.യു.സി യുവജന വിഭാഗം സംഘടിപ്പിച്ച ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story