Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 4:59 AM GMT Updated On
date_range 21 March 2018 4:59 AM GMTസബർമതി ഭവന നിർമാണം: വീടിന് തറക്കല്ലിട്ടു
text_fieldsbookmark_border
മുക്കം: മലബാർ കോൺഗ്രസ് സമ്മേളനത്തിെൻറ 100ാം വാർഷികത്തിെൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി നടപ്പാക്കുന്ന സബർമതി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞിയിലെ ബ്ലാവിൽ ജോൺ, ആൻസി ദമ്പതികൾക്ക് നിർമിക്കുന്ന വീടിന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് തറക്കല്ലിട്ടു. മുക്കം ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻ.കെ. ഷമീർ, സി.ജെ. ആൻറണി, അന്നമ്മ മാത്യു, പി.സി. ഹബീബ് തമ്പി, ജോസ് പള്ളിക്കുന്നേൽ, കെ.ടി. മൻസൂർ, സജീഷ് മുത്തേരി, കെ.വി. ജോസ്, സണ്ണി പെരികിലം തറപ്പേൽ, സാവിച്ചൻ പള്ളിക്കുന്നേൽ, ഏലിയാമ്മ, നസീറ ബീഗം, ഷിബു തോട്ടത്തിൽ, നജീബ് കൽപൂര്, പി. പ്രേമദാസൻ, എൻ. അപ്പുക്കുട്ടൻ, എം.കെ. മമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story